എല്ലാവർക്കും എന്റെ നന്മ നിറഞ്ഞ ഓണശംസകൾ

ചിങ്ങമാസത്തിലെഅത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ഓണത്തപ്പന്റെആസ്ഥാനം. എന്നാൽ അവിടെ മഹാബലിക്കു പകരം വാമനനെയാണ് ആരാധിക്കുന്നത്. ഒരു പക്ഷെ വാമനൻ മഹാബലിക്കുമേൽ വിജയം നേടിയത് തൃക്കാക്കരയിൽ വച്ചാവാം. മഹാബലിയെ വാമനൻ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുകയായിരുവല്ലൊ! കേരളീയരാണ് ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ കേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ ‘മധുരൈകാഞ്ചി ‘യിലാണ്‌ ഓണത്തെക്കുറിച്ചുളള ആദ്യപരാമർശങ്ങൾ കാണുന്നത്‌. തിരുമാൾ (മഹാവിഷ്ണു)വിന്റെ ജന്മദിനമായിട്ടാണ് ഓണം ആഘോഷിക്കുന്നതെന്ന് മധുരൈകാഞ്ചി 590 മുതലുള്ള അടികളിൽ പറയുന്നു.[10] പിന്നീട് കാർഷികവും വാണിജ്യവുമായി അതു മാറി. കർക്കടകമാസത്തിന് ശേഷം മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം.

ആദ്യ ഘട്ടം

ഹായ്

എന്റെ എലാം മലയാളി കൂട്ടുകാർക്കും നമസ്കാരം.എന്റെ പേര് moovin, അങ്ങ് kasaragod ആണ്‌ എന്റെ സ്ഥലം ,ഞാൻ ഈ ബ്ലോഗ് ഉപയോഗിക്കുന്നത് ആദ്യമായിട്ടാണ് കേട്ടോ,ഞാൻ ഉദുവരെ ബ്ലോഗ് ഉപയോഗിച്ചിട്ടില്ല,എന്തുകൊണ്ടെന്നാൽ എനിക്ക് ഉപയോഗിക്കാൻ അറിയത്തില്ല.google step by step നോക്കി പഠിച്ചതാണ് ഞാൻ .ഞാൻ ഈ ബ്ലോഗ് തുടങ്ങാനുള്ള കാരണം ,വീട്ടിൽ വെറുതെ ഇരിക്കാൻ അല്ലോ ഈ corona കാലത്ത് എന്തുകൊണ്ട് ഒരു ബ്ലോഗ് തൊടങ്ങികൂട.ഇവിടത്തെ corona വിശേഷങ്ങളും, എന്നെ പറ്റിയും,ഈ നാടിനെ പറ്റിയും കൊറച്ച് വിശേഷങ്ങൾ പങ്കു ചേരാൻ വേണ്ടിയാണ് ഞാൻ ഈ ബ്ലോഗ് തുടങ്ങിയിരിക്കുന്നു.

പിന്നെ ഈ ബ്ലോഗ് മലയാളികൾ കാണുന്നുണ്ടെങ്കിൽ ഒന്ന് like adikya ketto, അത് മാത്രല്ല ശേരും ചെയ്യണം. ഒന്ന്‌ ജീവിച്ച് പോട്ടെ ഭായ്. അതുകൊണ്ട് ഞാൻ ഈ ബ്ലോഗ് ഇവിടെവെച്ച് wind up ചെയാന്

ഇന്നി നമുക്ക് അടുത്ത ബ്ലോഗിൽ കാനുനദുവരെ,It me signing out Mr.malayalli

wwwmalayalli.home.blog